തൃപ്രയാർ: സി.പി.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ബാലവേദി കലോത്സവം കുഞ്ഞുണ്ണി മാസ്റ്റർ നഗറിൽ നടി കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ബാലവേദി ജില്ല കൺവീനർ സജിന പർവിൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സംഘാടകസമിതി കൺവീനർ ടി.ആർ. രമേഷ് കുമാർ, ചെയർമാൻ വി.എസ്. സുനിൽകുമാർ, കെ.പി. സന്ദീപ്, ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി അഖിലേഷ്, ബാലവേദി ചെയർമാൻ ഷാജി കാക്കശ്ശേരി, ജില്ല സെക്രട്ടറി അക്ഷയ്, പ്രസിഡന്റ് ശിവപ്രിയ, കെ.കെ. ജോബി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മഹിളസംഘത്തിന്റെ കലാപരിപാടികളും നടന്നു. TCR TP R photo 1 സി.പി.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ബാലവേദി കലോത്സവം നടി കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു 2. മഹിളസംഘം നടത്തിയ ഒപ്പന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.