ആർട്ടിസാൻസ് യൂനിയൻ ജില്ല സമ്മേളനം കുന്നംകുളം: കേരള ആർട്ടിസാൻസ് യൂനിയൻ ജില്ല സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് പി.കെ. ഷാജൻ, സെക്രട്ടറി നെടുവത്തൂർ സുന്ദരേശ്വൻ, സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ്, എ.സി. മൊയ്തീൻ എം.എൽ.എ, കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം.എൻ. സത്യൻ സ്വാഗതവും പി.ആർ. വിൽസൻ നന്ദിയും പറഞ്ഞു. tcckkm 1 ആർട്ടിസാൻ യൂനിയൻ ജില്ല സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.