തൃശൂര്‍: ശ്രീകൃഷ്ണ ജയന്തി മഹാ ശോഭ യാത്രയുടെ ഭാഗമായി ബാലഗോകുലം വടക്കുനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ഉറിയടി മത്സരത്തിൽ ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും പങ്കെടുത്തു. ബാലഗോകുലം മേഖല ട്രഷറർ വി.എന്‍. ഹരി സംഘാടക സമിതി കണ്‍വീനര്‍ രഘു കുന്നമ്പത്ത്, പ്രീത ചന്ദ്രന്‍, പി.യു. ഗോപി, ഗീതാ മുകുന്ദന്‍, റാണി മോഹനന്‍, ഗീത രാജീവ്, പൂര്‍ണിമ സുരേഷ്, രവി തിരുവമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി. tcr uriyadi1,2 വടക്കുനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ സംഘടിപ്പിച്ച ഉറിയടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.