വയോധികക്ക് വേണ്ടിയുള്ള തിരച്ചിൽ വിഫലം

വയോധികക്കുവേണ്ടിയുള്ള തിരച്ചിൽ വിഫലം ചെറുതുരുത്തി: ഭാരതപ്പുഴയുടെ പൈങ്കുളം തൊഴുപാടം താഴത്തേ കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടതായി സംശയിക്കുന്ന വയോധികക്കുവേണ്ടിയുള്ള തിരച്ചിൽ വിഫലം. വേട്ടേകരൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻ കുളത്തിൽ പരേതനായ കൃഷ്ണന്‍റെ മകൾ പാർവതിയെയാണ് (79) കാണാതായത്. ബധിരയായ ഈ വയോധികയുടെ ചെരിപ്പും വസ്ത്രങ്ങളും പുഴയോരത്തുനിന്ന് കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.