മധ്യവയസ്കൻ വെട്ടേറ്റ നിലയിൽ

തൃപ്രയാർ: വലപ്പാട് സ്വദേശി അബൂബക്കറിനെ (56) തലക്ക് വെട്ടേറ്റ നിലയിൽ ക്ഷേത്രത്തിന്​ സമീപം റോഡരികിൽ കണ്ടെത്തി. കൈകളിൽ പരിക്കുമുണ്ട്​. പടിഞ്ഞാറെ നടയിൽ ചെരിപ്പ്​ നന്നാക്കുന്നയാളാണ്​. വലപ്പാട് പൊലീസ് നടപടി സ്വീകരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.