തൃത്തല്ലൂരിൽ നിരവധി വീടുകൾ വെള്ളത്തിൽ

വാടാനപ്പള്ളി: തൃത്തല്ലൂർ എം.എൽ.എ വളവിന് സമീപം നിരവധി വീടുകൾ വെള്ളത്തിൽ. പണിക്കവീട്ടിൽ ഹാജിറ, രായംമരക്കാർ വീട്ടിൽ നൂർജഹാൻ, കിഴക്കൻ ഓമന, ചെമ്പൻ രാജേഷ്, പണ്ടാരൻ നസീർ, ചക്കാലക്കുടത്ത് ഉഷ രത്ന, ചക്കാണ്ടൻ മണി, വടക്കൻ പവിത്രൻ, പടുവിങ്ങൽ മൈമൂന എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്​. പടം TCK VTPLY 3 തൃത്തല്ലൂർ എം.എൽ.എ വളവിൽ പണിക്കവീട്ടിൽ ഹാജിറയുടെ വാടക വീട് വെള്ളത്തിലായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.