TCK VTPLY 6 കിഴുപ്പിള്ളിക്കര: ചാഴൂർ കോലോത്തുംകടവിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഐ.ടി.ഐയിലെ സർവേയർ, ഇലക്ട്രീഷ്യൻ എന്നീ രണ്ട് വർഷ എൻ.സി.വി.ടി മെട്രിക് ട്രേഡുകളിലേക്ക് 2022 വർഷത്തെ പ്രവേശനത്തിന് . itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടൽ വഴിയും det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് വഴിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 10 വൈകീട്ട് അഞ്ചു മണി. അപേക്ഷ ഫീസ് 100 രൂപ ഓൺലൈൻ വഴി അടയ്ക്കണം. വിവരങ്ങൾ വെബ്സൈറ്റിലും ഐ.ടി.ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് വഴിയും ലഭ്യമാകും. ഫോൺ: 04782966601.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.