സ്കൂട്ടറും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കാഞ്ഞാണി: വിളക്കുംകാൽ സെന്‍ററിൽ . ചാത്തംകുളങ്ങര ക്ഷേത്രത്തിനു സമീപം ചിരുങ്കണ്ടത്ത് സജേഷിന്‍റെ ഭാര്യ നിഷ (36), അമ്മാവൻ ലാൽ (38) എന്നിവർക്കാണ് പരിക്കേറ്റത്. അതുവഴി വന്ന എക്സൈസ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.