കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

വാടാനപ്പള്ളി: കര്‍ഷകദിനത്തിന്‍റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും നല്‍കുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വനിത കര്‍ഷക, മികച്ച വിദ്യാര്‍ഥി കര്‍ഷക/ കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍ (70 വയസ്സിനു മുകളില്‍), മികച്ച എസ്.സി-എസ്.ടി കര്‍ഷകൻ, മികച്ച ജൈവ കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലേക്ക്​ അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം ആറിന് വൈകീട്ട് നാലിന് മുമ്പ്​ വാടാനപ്പള്ളി കൃഷിഭവനില്‍ നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.