മൂന്നുമുറി: സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക കേന്ദ്രസമിതി ഇടവക വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡേവിസ് കിഴക്കുംതല ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സണ്ണി കളമ്പനാംതടത്തില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനും മാനേജ്‌മെന്‍റ് വിദഗ്ധനുമായ പ്രഫ. ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി, ഇരിങ്ങാലക്കുട രൂപതയിലെ മികച്ച അധ്യാപികക്കുള്ള പുരസ്കാരം നേടിയ മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്കൂള്‍ പ്രധാനാധ്യാപിക ടിസി, സമൂഹ മാധ്യമത്തിലൂടെ വൈറല്‍ താരമായ മിലന്‍ എന്നിവരെ അനുമോദിച്ചു. TCM KDA 4 moonnumury idavaka varshikam മൂന്നുമുറി സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡേവിസ് കിഴക്കുംതല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.