മാള: അഷ്ടമിച്ചിറ ആനപ്പാറയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആനപ്പാറ നന്ദിരവീട്ടിൽ സുഭാഷിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ഇടത്തെ കൈക്കാണ് ആയുധം ഉപയോഗിച്ച് മുറിവേറ്റത്. പരിക്കേൽപ്പിച്ചതായി പറയുന്ന ആനപ്പാറ പയ്യാക്കൽ രാജേഷിനെ (39) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരേ പ്രദേശത്തുകാരായ ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.