'ശിലാഫലകത്തിൽ പേര് രേഖപ്പെടുത്തണം'

തളിക്കുളം: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പണി പൂർത്തീകരിച്ച സബ് സെന്‍ററിന് സ്ഥലം സംഭാവന ചെയ്ത പരേതനായ ഒ.കെ. കുഞ്ഞുമോന്‍റെ പേര് ശിലാഫലകത്തിൽ രേഖപ്പെടുത്തണമെന്ന് ഗ്രാമസഭയിൽ പ്രമേയം. ഗ്രാമസഭ ഏകക​േണ്ഠ്യനെ അംഗീകരിച്ചു. ഈ ആവശ്യം പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് ഉചിത തീരുമാനം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.