തിരുവനന്തപുരം: 2021-22 അധ്യയനവർഷം സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ (കീം 2021) അലോട്ട്മെന്റിന്‍റെ ഭാഗമായി ഒടുക്കിയ ഫീസ് തിരികെ ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികളുടെ പട്ടിക www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'KEAM 2021-Candidate Portal' എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഫീസ് തുക തിരികെ ലഭിക്കാൻ അർഹതയുള്ളതുമായ വിദ്യാർഥികൾ വെബ്സൈറ്റിലെ 'Submit Ac Details- Refund' എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ നൽകി പ്രവേശിച്ച് 'Refund' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജൂൺ 30ന് വൈകീട്ട് മൂന്നിനകം ഓൺലൈനായി സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.