തളിക്കുളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പഠന ക്ലാസും ബ്ലീച്ചിങ് പൗഡർ വിതരണവും നടത്തി. തളിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിതിൻ ഉദ്ഘാടനം ചെയ്‌തു. മദനമോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂർ തളിക്കുളം, ഷീജ രാമചന്ദ്രൻ, വാസൻ ആന്തുപറമ്പിൽ, ബിനോയ്, ബബിത മനോജ്, സുമേഷ്, ഹബീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.