തൃശൂരിൽ കോൺഗ്രസ് റോഡ് ഉപരോധം

തൃശൂർ: വയനാട്ടെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചതിനെതിരെ തൃശൂർ ജില്ലയിലും കോൺഗ്രസ് പ്രതിഷേധം. ഡി.സി.സിയുടെ നേതൃത്വത്തിൽ സി.പി.എം ജില്ല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് നടുവിലാലിൽ വെച്ച് തടഞ്ഞു. ഇതേതുടർന്ന് റോഡിൽ ഇരുന്ന് പ്രവർത്തകർ ഉപരോധിച്ചു. കൊടുങ്ങല്ലൂരിലും കയ്പമംഗലത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. jn fri 09 തൃശൂർ നാടുവിലാലിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസുമായുണ്ടായ സംഘർഷം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.