വിദ്യാർഥികളെ അനുമോദിക്കുന്നു

തൃശൂർ: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്​സ് അസോസിയേഷൻ (എച്ച്​.എസ്​.എസ്​.ടി.എ) ജില്ല കമ്മിറ്റി ജില്ലയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിച്ച്​ 2022ൽ പരീക്ഷ എഴുതി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവ​രെ അനുമോദിക്കുന്നു. 9946256143, 9496352283 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.