അന്തിക്കാട്: അന്തിക്കാട് ഹൈസ്കൂളിൽ വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടത്തി. ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ സജിൻ ചെറുകയിൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ. രമേശൻ അധ്യക്ഷത വഹിച്ചു. വായനദിന പ്രതിജ്ഞ, പ്രസംഗം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, കവിതാലാപനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനദിന ക്വിസിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനദാനം വാർഡ് അംഗം ടി.പി. രഞ്ജിത്കുമാർ നിർവഹിച്ചു. എം.പി.ടി.എ അംഗം പ്രിയങ്ക സോമൻ, നൗഫർ, എ.വി. ശ്രീവത്സൻ, എസ്. കുമാർ, സുജന രമേഷ്, ഭാവന സതീഷ്, ഷാനവാസ്, രഞ്ജിനി എന്നിവർ സംസാരിച്ചു. വി.ആർ. ഷില്ലി, എൻ.ആർ. പ്രിജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.