ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിവസത്തെ ആചാര്യവന്ദനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഥകളി, കൂത്ത്, കൂടിയാട്ടം കലാകാരന്മാരായ കലാനിലയം പരമേശ്വരൻ ആശാൻ, അമ്മന്നൂർ കുട്ടൻ ചാക്യാർ, കപില, കല ഗോകുൽദാസ് എന്നിവരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർളി, സി.സി. ഷിബിൻ, സന്തോഷ് ബോബൻ എന്നിവര്‍ സംസാരിച്ചു. tcm ijk നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിവസത്തെ ആചാര്യവന്ദനം ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.