ഗെസ്റ്റ് അധ്യാപക ഒഴിവ്

ചാലക്കുടി: ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്​ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കോമേഴ്സ്, മലയാളം, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്​. അഭിമുഖം ജൂൺ 28ന്​ രാവിലെ 10ന്​. ഫോൺ: 94476 49109.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.