കൊടുങ്ങല്ലൂർ ഏരിയ ഫാമിലി മീറ്റ്​

കൊടുങ്ങല്ലൂർ: ദി ലൈറ്റ് ചാരിറ്റബിൾ ട്രസ്റ്റ് കൊടുങ്ങല്ലൂർ ഏരിയ ഫാമിലി മീറ്റും കമ്മിറ്റി പ്രഖ്യാപനവും ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ മുഖ്യാതിഥിയായി. ട്രസ്റ്റ് പ്രസിഡന്റ് ഡോ. അബ്ദുൽ അഹദ് മദനി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ താജുദ്ദീൻ സ്വലാഹി സ്വാഗതം പറഞ്ഞു. ചെയർമാൻ സലീം തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി, സഫറലി ഇസ്മാഈൽ, ടി.എം. നാസർ, ഇ.ഐ. മുജീബ്, ടി.കെ. നിസാർ, സലാഹുദ്ദീൻ കരൂപ്പടന്ന, പ്രഫ.കെ.ഐ. അബ്ദുല്ല, സി.ഐ. സലീം, സഫിയ അലി മുഹമ്മദ്, ഡോ. വഹീദ നവാസ്, ഡോ. സീനത്ത് ലത്തീഫ്, ഡോ. അസ്മ നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.