തൃശൂർ: അന്തര്‍ദേശീയ വേദികളിലെ തകില്‍വാദനത്തിലൂടെ കേരളത്തിന്‍റെ വാദ്യപ്പെരുമ ലോകത്തിന്‍റെ നെറുകെയില്‍ എത്തിച്ച മഹാപ്രതിഭയായിരുന്നു ആലപ്പുഴ ആര്‍. കരുണാമൂര്‍ത്തിയെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കെ. ജനാർദനന്‍ പറഞ്ഞു. വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നടത്തിയ അദ്ദേഹം ജനകീയ കലാകാരനായിരുന്നു. തകില്‍ വാദനത്തിന്‍റെ ഫ്യൂഷന്‍ സാധ്യതകള്‍ തിരിച്ചറിയുകയും അത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തെ 2009ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ടെന്നും സെക്രട്ടറി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.