തളിക്കുളം: ജി.വി.എച്ച്.എസ് സ്കൂളിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എൻറർപ്രണർഷിപ് െഡവലപ്പ്മെന്‍റ് (ഇ.ഡി) അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് അസൽ സർട്ടിഫിക്കറ്റുകളുമായി വി.എച്ച്.എസ്.ഇ ഓഫിസിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.