കൊടുങ്ങല്ലൂർ: ബൈപാസ് വഴിവിളക്ക് സമരം 150 ദിവസമെത്തുന്ന വ്യാഴാഴ്ച നഗരസഭക്ക് മുന്നിൽ പ്രതിഷേധ ജ്വാല ഉയരും. ചന്തപ്പുര-കോട്ടപുറം ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിന് നഗരസഭ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടും സർവിസ് റോഡിൽ വഴിവിളക്ക് സ്ഥാപിക്കുമെന്ന കൗൺസിൽ പ്രഖ്യാപനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചുമാണ് സമരജ്വാല. മരിച്ച അബ്ദുൽ ലത്തീഫ് തനിച്ച് തുടങ്ങിവെച്ച സമരം ഇക്കഴിഞ്ഞ150 ദിവസമായി തുടർന്നുവരുന്ന ബൈപാസ് സംരക്ഷണ സമിതിയാണ് സമര ജ്വാലയൊരുക്കുക. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം. പീതാംബരൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ നജു ഇസ്മയിൽ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.