വാടാനപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിന് എട്ടാം തവണയും നൂറ് ശതമാനം

വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി എട്ടാം തവണയും നൂറ് ശതമാനത്തോടെ മിന്നുന്ന ജയം. പരീക്ഷയെഴുതിയ 108 പേരും വിജയിച്ചു. അഞ്ച് പേർ എ പ്ലസ് നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.