തൃശൂർ: മത്സ്യഫെഡിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുക, ഭരണ സമിതി പിരിച്ചുവിടുക, രാഷ്ട്രീയമായി നിയമിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി മത്സ്യഫെഡ് ജില്ല ഓഫിസുകൾക്ക് മുന്നിൽ അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് സമരം നടത്തുമെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നിലെ സമരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.