കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കൊടുങ്ങല്ലൂർ: കെ.പി.സി.സി ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരിൽ . ഇന്ദിരാഭവനിൽ ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്​സ്റ്റാൻഡ്​​ പരിസരത്ത് സമാപിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.എം. നാസർ, അഡ്വ. വി.എം. മൊഹിയുദ്ദീൻ, പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ, ഇ.എസ്. സാബു, വി.എം. ജോണി, കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട്ട്, പി.യു. സുരേഷ് കുമാർ, മുഹസിൻ ഇസ്ഹാക്ക്, നിഷാഫ് കുര്യാപ്പിള്ളി, എ.ആർ. ബൈജു, സനിൽ സത്യൻ, കെ.കെ. ചിത്രഭാനു, പി.വി. രമണൻ, മുരളി കുന്നത്ത്, ടി.കെ. ലാലു, ജോഷി ചക്കാമാട്ടിൽ, റൂവിൻ വിശ്വം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.