ചുലൂർ എ.എ.ഐ.എൽ.പി സ്കൂളിൽ 'വെളിച്ചം'

tck_velicham- ചുലൂർ എ.എ.ഐ.എൽ.പി സ്കൂളിൽ 'മാധ്യമം വെളിച്ചം' വായന പദ്ധതി വി.ഐ. സാദിഖ് പ്രധാനാധ്യാപിക പി.വി. സിന്ധുവിന് പത്രം നൽകി ഉദ്​ഘാടനം ചെയ്തു. കെ.എം. നീതു, കെ.എ. നൂർജഹാൻ, ഇ.ജെ. ലിൻസി, ഉമൈമത്ത്​, സുബിത, സനം, മാധ്യമം എസ്.എം.ഒ ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു. അബൂദബി ലുലു ഗ്രൂപ്​ സി.ഇ.ഇ വി.ഐ. സലീമാണ് പദ്ധതിയുമായി സഹകരിക്കുന്നത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.