കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ സെല്‍ഫ് ഫിനാന്‍സിങ് കോഴ്സായ ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മെന്‍റില്‍ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. എം.ബി.എ പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാർഥികള്‍ ഈ മാസം 20ന് മുമ്പ് ബയോഡാറ്റ principal.mesasmabi@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.