കെ.എസ്.കെ.ടി.യു കൺവെൻഷൻ

തളിക്കുളം: കെ.എസ്.കെ.ടി.യു തളിക്കുളം മേഖല കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഗോകുലൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ.ബി. ഹംസ, സി.പി.എം ലോക്കൽ സെക്രട്ടറി ഇ.പി.കെ. സുഭാഷിതൻ എന്നിവർ സംസാരിച്ചു. കെ.എസ്. ബാബു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.ആർ. ഗോകുലൻ (പ്രസി.), കെ.എസ്. ബാബു (സെക്ര.), ഇ.പി.കെ. വേലായുധൻ (ട്രഷ.), ബുഷ്റ അബ്ദുൽ നാസർ (വനിത സബ് കമ്മിറ്റി കൺവീനർ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.