ഹജ്ജ് യാത്രയയപ്പ്

തൃപ്രയാർ: നാട്ടിക മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. മഹല്ല് മുൻ ഖത്തീബ് സിദ്ദീഖ് ബാഖവി ഉദ്​ഘാടനം ചെയ്തു. കാവുങ്ങൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.എം. ഇസ്മയിൽ ഉപഹാരം നൽകി. കെ.ബി. താജുദ്ദീൻ, സാദിഖ് അബ്ദുൽ അസീസ്, പി.എ. അബൂബക്കർ, സത്താർ എടക്കൂർ, ഐക്കൺ നാസർ, പി.ഐ. അഷ്റഫ്, മുജീബ് എടക്കൂർ, സലീം ഹമീദ്, നൗഷാദ് പട്ടാട്ട്, സൈദ് മുഹമ്മദ് കാവുങ്ങൽ, പി.എ. റിസ്​വാൻ, ഖമറുദ്ദീൻ കാവുങ്ങൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.