തൃശൂർ: ചുവന്നമണ്ണ് വഴുക്കുമ്പാറയിലെ കാലിക്കറ്റ് സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജായ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വകുപ്പിൽ അസി. പ്രഫസർമാരുടെ രണ്ട് ഒഴിവുണ്ട്. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. സർവിസിൽനിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.sngcollegevazhukumpara.org ഫോൺ: 7902200113, 7902200114, 7902200115 ഇ-മെയിൽ: sncollegevazhukumpara@gmail.com. അവസാന തീയതി ജൂൺ ആറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.