'കളിമുറ്റമൊരുക്കാം'ബ്ലോക്കുതല ഉദ്ഘാടനം നെല്ലായി: വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള 'കളിമുറ്റമൊരുക്കാം' ശുചീകരണ പദ്ധതിയുടെ ഇരിങ്ങാലക്കുട ബ്ലോക്കുതല ഉദ്ഘാടനം ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എ.എം. ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷീന രാജന്‍ പാഠപുസ്തക വിതരണോദ്ഘാടനം നിര്‍വഹിച്ചു. മാനേജ്‌മെന്‍റ് പ്രതിനിധി എ.എന്‍. വാസുദേവന്‍ കലവറ നിറക്കല്‍ പദ്ധതിയുടെ ഉല്‍പന്ന വിതരണോദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം വിബിന്‍ വിനോദന്‍, പഞ്ചായത്തംഗം എ.എസ്. സുനില്‍കുമാര്‍, മാതൃസംഗമം പ്രസിഡന്റ് രജനി ശിവദാസന്‍, പ്രിന്‍സിപ്പൽ ബി. സജീവ്, പ്രധാനാധ്യാപകന്‍ ടി. അനില്‍കുമാര്‍, ബി.ആര്‍.സി പ്രതിനിധി ജെനി ആന്റണി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 1 kalimuttamorukkam കളിമുറ്റമൊരുക്കാം ഇരിങ്ങാലക്കുട ബ്ലോക്കുതല ഉദ്ഘാടനം ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.