ചാലക്കുടി: പാക്കനാർ കേരളത്തിന്‍റെ ചെകരം കുടുംബ സംഗമവും പൊതുസമ്മേളനവും ചാലക്കുടി വി.ആർ.പുരം ചാത്തൻ മാസ്റ്റർ കമ്യൂണിറ്റി ഹാളിൽ ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതുമുതൽ കുടുംബ സംഗമവും ഉച്ചക്ക് രണ്ടുമുതൽ പൊതുസമ്മേളനവും തുടർന്ന് കലാപരിപാടികളും ഉണ്ടാകും. പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്യും. രാജേഷ് മാള അധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം ശ്രീരേഖ സന്ദീപ് മുഖ്യാതിഥിയാവും. പാക്കനാർ കേരളം അവാർഡ് വിതരണം ചെയ്യുകയും 125 പ്രതിഭകളെ ആദരിക്കുകയും ചെയ്യുമെന്ന് ചെയർമാൻ രാജേഷ് മാള, സുന്ദരൻ മുണ്ടറക്കോട്, കെ.കെ. സനീഷ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.