കൊടകര: പഞ്ചായത്തിന്‍റെ 2022 -23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സി.ഡി. സിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജി. രജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ദിവ്യ ഷാജു, ജോയ് നെല്ലിശ്ശേരി, അംഗങ്ങളായ സി.എ. റെക്‌സ്, സിനി ജെയ്‌സണ്‍, കൊടകര ബി.പി.ഒ കെ. നന്ദകുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഒ.വി. വിനിത, പി.കെ. അമ്മിണി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.