തൃശൂർ: ഊർജസംരക്ഷണ ബോധവത്കരണ ഭാഗമായി എനർജി മാനേജ്മെന്‍റ് സെന്‍റർ കേരള, സെന്‍റ് തോമസ് കോളജിലെ എനർജി ആൻഡ് എൻവയൺമെന്‍റ് ക്ലബുമായി സഹകരിച്ച് 'കരുതിവെക്കാം വരുംതലമുറക്കായ് - ഊർജസംരക്ഷണവും ആഗോള താപനവും' വിഷയത്തിൽ ജില്ലയിലെ എൽ.പി/ യു.പി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. വിജയികൾക്ക് സോളാർ സ്റ്റഡി ലാബ്, ഊർജ സംരക്ഷണ കിറ്റ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. വിദ്യാർഥികൾ രജിസ്ട്രേഷനായി മേയ് 15ന് മുമ്പ് വാട്സ്ആപ്പിൽ ബന്ധപ്പെടുക: 9496469483.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.