കക്കൂസ് മാലിന്യം തള്ളിയ ലോറിയും ഡ്രൈവറും അറസ്റ്റിൽ

അ​ടൂ​ർ: മി​നി ടാ​ങ്ക​ർ ലോ​റി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ ലോ​റി​യും ഡ്രൈ​വ​റും അ​റ​സ്റ്റി​ൽ. തു​മ്പ​മ​ൺ മു​ട്ടം കോ​ള​നി​യി​ൽ അ​നി​ലാ​ണ്​ (32) അ​റ​സ്റ്റി​ലാ​യ​ത്. വ​ട​ക്ക​ട​ത്തു​കാ​വ് പോ​ക്കാ​ട്ട് കാ​വി​ന് സ​മീ​പം ക​ല്ല​രി​ക്ക​ൽ​പ്പ​ടി -കീ​ഴേ​തി​ൽ​പ്പ​ടി തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ പൂ​ത​ക്കു​ഴി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സി. ​ഐ ശ്രീ​കു​മാ​റും എ​സ്. ഐ ​വി​പി​ൻ കു​മാ​റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - The lorry and the driver were arrested for dumping toilet waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.