ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​നെ സാ​മ​ന്ത

എ​ന്ന ലാ​ബ് നാ​ർ​കോ​ട്ടി​ക് പൊ​ലീ​സ് നാ​യ്​ പൂ​ക്കു​ട ന​ല്‍കി

സ്വീ​ക​രി​ക്കു​ന്നു

പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെ പൂക്കൂട നല്‍കി സ്വീകരിച്ച് സാമന്ത

പ​ത്ത​നം​തി​ട്ട: ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന് പൂ​ക്കൂ​ട ന​ല്‍കി സ്വീ​ക​രി​ച്ച​ത് സാ​മ​ന്ത എ​ന്ന ലാ​ബ് നാ​ർ​കോ​ട്ടി​ക് പൊ​ലീ​സ് നാ​യ്. ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന​മേ​ള സ​ന്ദ​ര്‍ശി​ക്കാ​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കൗ​തു​ക​മു​ണ​ര്‍ത്തു​ന്ന കാ​ഴ്ച.

മേ​ള​യു​ടെ പ​വി​ലി​യ​നു പു​റ​ത്ത് പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ലാ​ണ് പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ്​​ക്ക​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ര്‍ശ​നം ന​ട​ത്തി​യ​ത്.

നാ​ര്‍കോ​ട്ടി​ക്, എ​ക്‌​സ്‌​പ്ലോ​സീ​വ്, ട്രാ​ക്ക​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള നാ​യ്​​ക്ക​ളാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. റാം​ബോ, സാ​യ, ഡോ​ളി എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​വ​യു​ടെ പേ​രു​ക​ള്‍.

Tags:    
News Summary - Samantha welcomes the Pathanamthitta district police chief with a flower basket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.