Posted On
date_range Updated On
date_range ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
റാന്നി: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ചുങ്കപ്പാറ കോട്ടേമണ്ണിൽ ഷിയാസ് (39), ഭാര്യ ഷാഹില (33), ഓട്ടോ ഡ്രൈവർ തടത്തേൽ ജോയി ( 56) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ചുങ്കപ്പാറ തടത്തേമലയിലേക്ക് കയറുന്നതിനിടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.