മോഷണം നടന്ന കീക്കഴൂർ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ചിന്‍റെ കുരിശടിയിലെ കാണിക്കവഞ്ചി പൊലീസ് പരിശോധിക്കുന്നു
Posted On
date_range Updated On
date_range കീക്കൊഴൂരിൽ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു
റാന്നി: കീക്കൊഴൂരിൽ കുരിശടി കുത്തിതുറന്ന് മോഷണം. കീക്കഴൂർ സെന്‍റ് പീറ്റേഴ്സ് ആൻറ് സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ചിന്‍റെ മുമ്പിലുള്ള കുരിശടിയിലെ കാണിക്കവഞ്ചിയാണ് ഞായറാഴ്ച പുലർച്ചെ കുത്തിതുറന്നത്.
ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയ ഭാരവാഹികൾ കാണിക്ക വഞ്ചി തുറക്കാൻ പോയപ്പോഴാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. റാന്നി പൊലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.