തിങ്കളാഴ്ച പുലർച്ചെ റാന്നി സ്റ്റാൻഡിൽ എ.ടി.എമ്മിലേക്ക് ഇടിച്ചു കയറി തകർന്ന കാർ
Posted On
date_range Updated On
date_range വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കാർ എ.ടി.എമ്മിലേക്ക് ഇടിച്ചു കയറി
റാന്നി: വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കടമ്പനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ റാന്നിയില്‍ അപകടത്തില്‍ പെട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ റാന്നി ബസ് സ്റ്റാന്‍ഡിനു മുന്നിലാണ് അപകടം.
പരിക്കേറ്റ രണ്ടു പേരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. ഫെഡറല്‍ബാങ്ക് എ.ടി.എമ്മിലേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ കാര്‍ തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.