Posted On
date_range Updated On
date_range റാന്നി ഉതിമൂട്ടിൽ കാർ നിയന്ത്രണംവിട്ട് അപകടം
റാന്നി: റാന്നിയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ ഉതിമൂട് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം. ആർക്കും സാരമായ പരിക്കുകൾ ഇല്ല.
റിക്കവറി വാനിനിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കാർ തിരികെ റോഡിൽ കയറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.