Posted On
date_range Updated On
date_range കാടുവിട്ട് നാട്ടിലിറങ്ങി മയിലുകൾ
റാന്നി: ലോക്ഡൗൺ കാലത്ത് കാടുവിട്ട് നാട്ടിലിറങ്ങിയ മയിലുകൾ കൗതുകമായി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ മന്ദിരം പടിയിലാണ് മൂന്ന് മയിലുകൾ അതിഥികളായി എത്തിയത്.
മയിലുകൾ ജങ്ഷനിലുള്ള വീടുകളുടെ മുകളിലും മതിലുകളിലും കുറേസമയം ചുറ്റിക്കറങ്ങിയശേഷം മടങ്ങി. ആദ്യമായാണ് ഈ ഭാഗങ്ങളിൽ ഇവയെ കൂട്ടമായി കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.