റാന്നി ഉതിമൂട്ടിൽ കെ. എസ് ആർ.ടി.സിക്ക് തീപിടിച്ചതിനെ തുടർന്ന് നിർത്തിയിട്ടിരിക്കുന്നു
Posted On
date_range Updated On
date_range ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
റാന്നി : സംസ്ഥാനപാതയിൽ ഉതിമൂട്ടിൽ ഓടി കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീ പിടിച്ചു. നാട്ടുകാരുടെ സമയോജിതമായ ഇടപെടിൽ മൂലമാണ് വൻ അപകടം ഒഴിവായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:15ഓടെയാണ് സംഭവം. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കില്ല. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണം. അങ്കമാലി വഴി തൃശ്ശൂരിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. നാട്ടുകാരും ജീവനക്കാരും ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.