Posted On
date_range Updated On
date_range മരണ വീട്ടിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു
റാന്നി: ലൈറ്റ് ആന്‍ഡ് സൗണ്ട്സ് ഉടമ ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരന്‍ നായരുടെ മകന്‍ എം.സി പ്രസാദ് നായര്‍ (48) ആണ് മരിച്ചത്.
ഉതിമൂട് പന്തളത്ത് മുക്കിനു സമീപം മരണ വീട്ടില്‍ ലൈറ്റിന്‍റെ ജോലികള്‍ ചെയ്യുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടു നാലിനായിരുന്നു അപകടം. വൈദ്യുതി ലൈനിനു മുകളിലൂടെ ഇലക്ട്രിക് കേബിള്‍ എറിഞ്ഞതോടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.