റാന്നി - കോഴഞ്ചേരി റോഡിൽ വെള്ളിയാഴ്ച രാത്രി അപകടത്തിൽപ്പെട്ട ആംബുലൻസ്
Posted On
date_range Updated On
date_range ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു
റാന്നി: റാന്നി - കോഴഞ്ചേരി റോഡിൽ കിളിയാനിക്കൽ പടിയിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവച്ചു. വെള്ളിയാഴ്ച രാത്രി 7.30 ടെയാണ് അപകടം നടന്നത് .
കീക്കഴൂർ പാലത്തിനു സമീപം വച്ച് ഓട്ടോയിൽ തട്ടിയെങ്കിലും ഓട്ടോ ഡ്രൈവറും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റാറിലുള്ള ആംബുലൻസ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.