വ​യോ​ദ​മ്പ​തി​ക​ളെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്നു

ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ദ​മ്പ​തി​ക​ൾ​ക്ക് ത​ണ​ലൊ​രു​ക്കി

പ​ന്ത​ളം: ആ​രോ​രു​മി​ല്ലാ​ത്ത വ​യോ​ദ​മ്പ​തി​മാ​ർ​ക്ക് കൗ​ൺ​സി​ല​ർ​മാ​രും പ​ന്ത​ളം ജ​ന​മൈ​ത്രി പൊ​ലീ​സും ചേ​ർ​ന്ന് എ​ലോ ഹിം ​വ​ർ​ഷി​പ് സെൻറ​ർ പ​ത്ത​നം​തി​ട്ട​യു​ടെ കേ​ന്ദ്ര​ത്തി​ൽ അ​ഭ​യം ഒ​രു​ക്കി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ കേ​ര​ള​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. പ​ന്ത​ളം തോ​ട്ട​ക്കോ​ണ​ത്ത്​ എ​ത്തി​യ രാ​ജ​പ്പ​ൻ അ​ർ​ബു​ദ​ബാ​ധി​ത​നും ഗീ​താ​മ്മാ​ൾ മ​നോ​രോ​ഗി​യു​മാ​ണ്.

നാ​ട്ടു​കാ​രു​ടെ കാ​രു​ണ്യ​ത്താ​ൽ ക​ഴി​ഞ്ഞു​വ​ന്ന ഇ​വ​രെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രും ജ​ന​മൈ​ത്രി പൊ​ലീ​സുമാ​ണ് ഊ​ന്നു​ക​ല്ലി​ലെ സ്നേ​ഹ​ത്ത​ണ​ൽ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്.

കൗ​ൺ​സി​ല​ർ​മാ​ർ കെ.​ആ​ർ. വി​ജ​യ​കു​മാ​ർ, സു​നി​ത വേ​ണു, ജ​ന​മൈ​ത്രി പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ അ​മീ​ഷ്, സു​ബീ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ​ത്ത​ണ​ലി​ൽ എ​ത്തി​ച്ച​ത്.

Tags:    
News Summary - elderly couple admitted in shelter home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.