നല്ല തീരുമാനം സ്കൂൾ തുറന്നത് എന്തുകൊണ്ടും നല്ല തീരുമാനമാണ്. ഓൺലൈൻ പഠനം വിദ്യാർഥികൾക്ക് ഏറെ ദോഷമാകുകയാണ്. അധ്യാപകരിൽനിന്ന് നേരിട്ട് ലഭിക്കുന്ന അറിവ് ഒരിക്കലും ഓൺലൈനിൽ കിട്ടില്ല. അധ്യാപകരോടുള്ള ബന്ധവും ബഹുമാനവും കുട്ടികളിൽനിന്നും അകലുന്ന സാഹചര്യമാണ് രണ്ടുവർഷമായി നിലനിൽക്കുന്നത്. സ്കൂളും കൂട്ടുകാരും അടങ്ങുന്ന ഒരു ലോകത്തേക്ക് കുട്ടികളെ തിരികെ എത്തിക്കാൻ സ്കൂൾ തുറന്നത് എന്തുകൊണ്ടും നല്ല തീരുമാനം തന്നെയാണ്. സ്കൂൾ തുറന്നില്ലെങ്കിൽ കുട്ടികൾ മറ്റുള്ളവരിൽ നിന്ന് അകന്ന് മൊബൈൽ ഫോണിന്‍റെ അടിമകളാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. വി.കെ. മധു, രക്ഷാകർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.