കടക്കാട് വടക്ക് കോട്ട വീട് കുടുംബയോഗ സംഘത്തിന് മാധ്യമം കുടുംബം മാഗസിൻ വിതരണം രക്ഷാധികാരി ഹലീമാമ്മാൾക്ക് കോട്ട വീട് കുടുംബ ട്രസ്റ്റ് പ്രസിഡന്‍റ് അബ്ദുൽ മജീദ് കോട്ട വീട് മാഗസിൻ കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പന്തളം നഗരസഭ കൗൺസിലർമാരായ കെ.ആർ. രവി, ലസിത നായർ, തിലകൻ സ്മാരക അവാർഡ് ജേതാവ് പുള്ളിമോടി അശോക് കുമാർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഷാജി ആലപ്ര, 'മാധ്യമം' ലേഖകൻ എ. ഷാനവാസ് ഖാൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഷിബു ജോസഫ് എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.