അടൂർ: സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിന് നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് നിർവഹിച്ചു. എരിയ കമ്മിറ്റി അംഗം അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി അഡ്വ. എസ്. രാജീവ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി കെ.പി ഉദയഭാനു, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ബി ഹർഷകുമാർ, ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. നിസാം, സി.ആർ ദിൻരാജ്, ആർ. സുരേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ബി ഹർഷകുമാറിൻെറ കുടുംബം സൗജന്യമായി നൽകിയ അഞ്ച് സൻെറ് വസ്തുവിലാണ് കെട്ടിടം നിർമിക്കുന്നത്. പടം മെയിൽ: PTL42cpmpallickal സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിൻെറ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.