പന്തളം: സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ . പന്തളം നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളായ സ്ത്രീകൾക്കുനേെര മുനിസിപ്പൽ കൗൺസിലർമാരായ െബന്നി മാത്യു, കിഷോർ കുമാർ എന്നിവർ നടത്തിയ അതിക്രമത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ സമരം നടത്തി. ജില്ല കമ്മിറ്റി അംഗം രാധ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗം ജി. പൊന്നമ്മ, ഗീത രാജൻ, ലസിത നായർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ നഗരസഭ കവാടത്തിൽ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.